Sunday 16 October 2011

 ക്ഷേത്ര സംരക്ഷണ സമിതി 
തലപ്പിള്ളി താലൂക്ക്
ഏകദിന പഠന ശിബിരം 
2011 ഒക്ടോ : 23 ഞായര്‍  
കാലത്ത് 9 .30 മുതല്‍ വൈകീട്ട് 4 .30 വരെ 
അശ്വതി കല്യാണമണ്ഡപം - ചേലക്കര  

Tuesday 20 September 2011

ആധ്യാത്മിക തീര്‍ത്ഥയാത്ര


ആധ്യാത്മിക തീര്‍ത്ഥയാത്ര

ഒക്ടോ: 7 - 10 , One Seat: Rs.800
book ur seats : mob-9745565104
കന്യാകുമാരി വിവേകാനന്ദ കേന്ദ്രം, 
ശുചീന്ദ്രം , ശ്രീ പത്മനാഭസ്വാമി ക്ഷേത്രം  
പ്രതിഷ്ടാദിന മഹോത്സവം
2011 ജൂണ്‍ 2 വ്യാഴാഴ്ച
വിശേഷാല്‍ പൂജകള്‍, തലമുണ്ഡനം,

അന്നദാനം, സാമൂഹ്യ ആരാധന.
പിണ്ടാലിക്കുന്നു ക്ഷേത്രം

Plz Contact

9946283953,9846744692,9745565104

Email:peethasecy@yahoo.co.uk

Monday 21 March 2011

ഗ്രഹദോഷ നിവാരണയജ്ഞവും കുടുംബൈശ്വര്യപൂജയും


കേരളക്ഷേത്രസംരക്ഷണ സമിതി-പിണ്ടാലിക്കുന്ന്ശാഖ "അനുഷ്ടാനത്തിലൂടെ അഭിമാനത്തിലേക്ക്
 സാധനയിലൂടെ സമൃദ്ധിയിലേക്ക്"

ഗ്രഹദോഷ നിവാരണ യജ്ഞവും
കുടുംബൈശ്വര്യ പൂജയും
2011 ഏപ്രില്‍ 8 ,9

ആചാര്യന്‍ ബ്രഹ്മശ്രീ പ്രസന്നന്‍ അടികള്‍
യജ്ഞ വേദി
പിണ്ടാലിക്കുന്നു ക്ഷേത്രം
Plz Contact
9946283953,9846744692,9745565104
Email:peethasecy@yahoo.co.uk


പൂജാ കാര്യപദ്ധതി
8 -4 -2011  (മീനം 25 ) വെള്ളി
രാവിലെ 5 -30  മുതല്‍ വൈകീട്ട് 7  വരെ
ഗണപതി ഹോമം 
ഗ്രഹദോഷ നിവാരണയജ്ഞം
(നവഗ്രഹ ഹോമത്തോട് കൂടി )
വിശേഷാല്‍ പൂജകള്‍ - ഭഗവതി സേവ
9 -4 -2011 (മീനം 26 ) ശനി
രാവിലെ 5 മുതല്‍ ഉച്ചക്ക് 12 വരെ
ഗണപതി ഹോമം
വിശേഷാല്‍ പൂജകള്‍
മഹാ സാമൂഹ്യാരാധന, പ്രഭാഷണം,
സമൂഹാര്ചന തിലദീപ സമര്‍പ്പണം
പ്രസാദ വിതരണം, അന്നദാനം

ശ്രീ പിണ്ടാലിക്കുന്ന്ക്ഷേത്രം ക്യാമറകണ്ണിലൂടെ



പെരിങ്കന്നൂര് മഹാഗണപതി ക്ഷേത്രം

PERINGANNUR MAHAGANAPATHY TEMPLE
PERINGANNUR .P.O

പെരിങ്കന്നൂര്   മഹാഗണപതി ക്ഷേത്രം